¡Sorpréndeme!

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ | News Of The Day | Oneindia Malayalam

2019-02-01 212 Dailymotion

budget 2019 positives and negatives of nda government's last budget before election
പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റില്‍ പ്രതീക്ഷിച്ചത് പോലെ ഉള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ തന്നെയാണ് ഉണ്ടായത്. മോദി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവര്‍ എന്ന് പറയപ്പെടുന്ന കര്‍ഷകര്‍ക്കും മധ്യവര്‍ഗ്ഗത്തിനും അത്രയേറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.